അൽഐനിൽ പ്രവാസി മലയാളി മരിച്ചു

അൽഐനിൽ പ്രവാസി മലയാളി മരിച്ചു

പൊന്നാനി എരമഗലം സ്വദേശി മൂത്തോടത്തിൽ വീട്ടിൽ ഫാറൂഖ് അയിനിക്കൽ (40) അൽഐനിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. അൽഐൻ മുഅതറദ് അൽബാസ് കഫ്തീരിയ ജീവനക്കാരനായിരുന്നു.

ഭാര്യ: ആബിദ. രണ്ട് മക്കളുണ്ട്. പിതാവ്: കുഞ്ഞിമോൻ. മാതാവ്: സൈനബ. നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *