റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് കൊല്ലം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സില്‍ അലിയാരു കുഞ്ഞ് – റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയെ (42) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഖുബൈബിലാണ് താമസം.
.