ഐ​എ​സ്ആ​ർ​ഒ​യെ ബി​ജെ​പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി​യെ​ന്ന് മ​ഹു​വ മൊ​യ്ത്ര

ഐ​എ​സ്ആ​ർ​ഒ​യെ ബി​ജെ​പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി​യെ​ന്ന് മ​ഹു​വ മൊ​യ്ത്ര

ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ​യെ ബി​ജെ​പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി​യെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി​എം​സി) നേ​താ​വ് മ​ഹു​വ മൊ​യ്ത്ര. എ​ല്ലാ ഐ​എ​സ്ആ​ർ​ഒ ദൗ​ത്യ​ങ്ങ​ളും ഇ​നി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ടി​എം​സി നേ​താ​വ് പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​യി​രു​ന്നു അ​വ​രു​ടെ ആ​രോ​പ​ണം.

ഐ​എ​സ്ആ​ർ​ഒ ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ ഉ​പ​ക​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ദേ​ശീ​യ​ത​യു​ടെ ഭ്രാ​ന്ത് ആ​ളി​ക്ക​ത്തി​ക്കാ​ൻ ഐ​എ​സ്ആ​ർ​ഒ​യു​ടെ എ​ല്ലാ ദൗ​ത്യ​വും ബി​ജെ​പി ഉ​പ​യോ​ഗി​ക്കും. ഇ​ന്ത്യ​ൻ ശാ​സ്ത്ര ഗ​വേ​ഷ​ണ രം​ഗ​ത്തെ “മോ​ദി​യു​ടെ മാ​ജി​ക്’ ആ​യി ചി​ത്രീ​ക​രി​ക്കാ​ൻ മോ​ദി ഭ​ക്ത സം​ഘ​വും ട്രോ​ൾ ആ​ർ​മി​യും രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *