മുപ്പത്തിയെട്ടാമത് രാജ്യാന്തര പുസ്തകോത്സവം ഷാർജയിൽ

  ഷാര്‍ജ: ഗംഭീരമായ തുടക്കമിട്ടുകൊണ്ട് രാജ്യാന്തര പുസ്തക മേളക്ക് ഷാർജയില്‍ തുടക്കമായി. അതേസമയം പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയില്‍ 81 രാജ്യങ്ങളിൽ നിന്നും 2,000 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. അൽ താവൂൻ എക്‌സ്‌പോ സെന്‍ററില്‍ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് …

റോഡിൽ ഭീകാരാന്തരീക്ഷം സൃഷ്ട്ടിച്ച കേസ്; പ്രതി അറസ്റ്റിൽ

  ആലപ്പുഴ: കായംകുളം കെ പി റോഡിൽ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാലാം പ്രതി അറസ്റ്റിലായി. കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ താഹാക്കുട്ടി മകൻ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞിനെയാണ് പൊലീസ് പിടിയിലായത്. …

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടി

  പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരൊക്കെയെന്ന് തിരിച്ചറിയാൻ പൊലീസ് നടപടി ആരംഭിച്ചു. തുടർന്ന് കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ തമിഴ്നാട്, കർണാടക പൊലീസിന് നൽകും. അതേസമയം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ …

തീരത്തേക്ക് അടുത്തുകൊണ്ട് ‘മഹാ’ ചുഴലിക്കാറ്റിന്റെ സഞ്ചാരം

  അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 22 കിമീ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ 10.6° വടക്ക് അക്ഷാംശത്തിലും 73.1° കിഴക്ക് രേഖാംശത്തിലും മാലി ദ്വീപിൽ നിന്ന് വടക്കായി 710 കിമീ …

ശക്തിപ്രാപിച്ച് ‘മഹാ’ ചുഴലിക്കാറ്റ് തീരത്തേക്ക്; കർശ്ശന ജാഗ്രത

  അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി മാറിയതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം കടൽ പ്രക്ഷുബ്ദമായിരിക്കെ കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. അതേസമയം കേരള …

യൂറോപ്യന്‍ യൂണിയന്‍ എംപിമാരുടെ കാശ്മീർ സന്ദർശ്ശനത്തിനെതിരെ പ്രതിപക്ഷം

  ജമ്മു കശ്മീർ: കശ്‍മീരിലെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താൻ എത്തിയ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം ശ്രീനഗറില്‍ …

വികസന പാതയിൽ സൗദി ടൂറിസം; മികച്ച തൊഴിലവസരങ്ങൾ

  റിയാദ്: സൗദി ടൂറിസം മേഖല വികസനനത്തിലേക്ക്. അതേസമയം അടുത്ത പത്തു വർഷത്തിനുള്ളിൽ നൂറു ദശലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം വകുപ്പ്. സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് ചെയർമാൻ അഹമ്മദ് ബിൻ ഉഖൈൽ അൽ ഖത്തീബാണ് ഇക്കാര്യം …

ബോക്‌സ് ഓഫീസില്‍ നൂറുകോടി വാരി ബിഗിൽ

  നൂറുകോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചുകൊണ്ട് വിജയ് ഇരട്ട വേഷത്തില്‍ എത്തിയ ദീപാവലി ചിത്രമായ ബിഗില്‍. റിലീസ് ചെയ്ത് മൂന്ന് ദിവസമാണ് ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 100കോടി രൂപ നേടിയെടുത്തത്. ഒക്ടോബര്‍ 25നാണ് ആറ്റ്‍ലി സംവിധാനം ചെയ്ത ബിഗില്‍ റിലീസായത്. അതേസമയം …

സന്തോഷ് ട്രോഫി; കേരള ടീമിനെ ഇന്ന് അറിയാം

  കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള കേരള ടീമിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. കൊച്ചിയില്‍ രണ്ട് മാസമായി തുടരുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. അതേസമയം നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്. കോഴിക്കോട് വച്ച് അടുത്ത മാസം അഞ്ചു …

കൂടത്തായി കേസ്; ജോളിയെ തെളിവെടുപ്പിനായി കൊണ്ടുപോകും

  താമരശേരി: കൂടത്തായി ആൽഫൈൻ വധക്കേസിലെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ അന്വേഷണസംഘം ഇന്ന് കൊണ്ടുപോകും. അതേസമയം പൊന്നാമറ്റത്തും ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുക. തുടർന്ന് തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ താമരശേരി ഡിവൈഎസ്പി ഓഫീസിൽ വച്ച് ചോദ്യം ചെയ്യലും …