എറണാകുളം ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്

കൊച്ചി: എറണാകുളത്ത് ദേശീയപാതയില്‍ വൈറ്റില – അരൂർ റൂട്ടിൽ വൻ ഗതാഗത കുരുക്ക്.മണിക്കൂറുകളായി ഇവിടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്നതിനാല്‍ രണ്ടുമണിക്കൂറിലധികം നേരമായി …

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് കുട്ടികളുടെ അച്ഛനെ ആൾക്കൂട്ടം അക്രമിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി ഇയാളുടേത് തന്നെയായിരുന്നു. എന്നാല്‍ ഇയാള്‍ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോന്നതാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ ആക്രമിച്ചത്. ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ സമാനമായ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ …

ചിലി അര്‍ജന്റീനയെ സമനിലയില്‍ തളച്ചു

കോപ്പ അമേരിക്കയിലെ പോരാട്ടത്തിന് ശേഷം ആദ്യമായി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ഗോള്‍രഹിത സമനില. ലോസ് ആഞ്ചല്‍സില്‍ നടന്ന സൌഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ കളത്തില്‍ ഇറങ്ങിയ അര്‍ജന്റീനക്ക് അടിമുടി കളിയിൽ പിഴവ് സംഭവിച്ചു. ചിലിയുടെ പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ …

പാല ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണപരിപാടികള്‍ വേഗത്തിലാക്കി മൂന്നു മുന്നണികളും

പാല ഉപതെരഞ്ഞെടുപ്പ് അടുത്തതിനെ തുടർന്ന് പ്രചാരണപരിപാടികള്‍ വേഗത്തിലാക്കി മൂന്നു മുന്നണികളും. മരണവീടുകള്‍ മുതല്‍ ഓണാഘോഷം വരെ ഓടിത്തീർക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികള്‍. വിവാദങ്ങള്‍ അവസാനിച്ചെന്ന് യുഡിഫ് സ്ഥാനാർഥി ജോസ് ടോമും, പ്രചാരണത്തില് ബഹുദൂരം മുന്നിലാണെന്ന് മാണി സി കാപ്പനും ശബരിമല വിഷയം വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് …

ഷെറിന്‍മാത്യു കൊലക്കേസിലെ പുനര്‍വിചാരണ ഡാലസ് കോടതി തള്ളി

ന്യൂയോര്‍ക്ക്: ഷെറിന്‍മാത്യു കൊലക്കേസില്‍ പുനര്‍വിചാരണ വേണമെന്ന വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസിന്റെ അപ്പീല്‍ ഡാലസ് കോടതി തള്ളി. വ്യാഴാഴ്ചയാണ് പുനര്‍വിചാരണ വേണമെന്ന വെസ്ലി മാത്യൂസിന്റെ ഹര്‍ജി കോടതി പരിഗണിച്ചത്. ഷെറിന്റെ മരണത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഷെറിനെ സഹായിക്കുന്നതിനായി തന്നോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വെസ്ലി …

ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം

ഡൽഹി: കശ്മീരി രാഷ്ട്രീയ പ്രവർത്തകയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കേസിന് കാരണമായത് ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവനകളാണ്. കേസെടുത്തിരിക്കുന്നത് ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് . 124എ, 153എ, 153, 504, 505 …

കേരളാ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ഡൽഹി: കേരളാ എക്സ്പ്രസ് ട്രെയിനിൽതീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് തീപിടിച്ചത്. ഡൽഹി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. സംഭവത്തെ തുടർന്ന് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതോടെ ട്രെയിനിനെ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് മാറ്റി.

സിവിൽ സർവ്വീസിൽ വീണ്ടും രാജി

ബെം​ഗളൂരു: ദക്ഷിണ കർണാടക ഡെപ്യൂട്ടി കമ്മീഷണർ എസ് എസ് സെന്തിൽ പേഴ്സണൽ മന്ത്രാലയത്തിന് രാജി നൽകി. ജനാധിപത്യത്തെ ഒത്തുത്തീർപ്പിൽ എത്തിച്ചുവെന്നും ഈ സ്ഥിതിയിൽ സർക്കാർ ഉദ്യോഗസ്ഥനായി തുടരാനാകില്ലെന്നും എസ് എസ് സെന്തിൽ വ്യക്തമാക്കി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സെന്തിൽ. തികച്ചും വ്യക്തിപരമാണ് …

എടക്കാട് ബറ്റാലിയന്‍ 06 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോട്ടോർ ബൈക്കിനരികിൽ നിൽക്കുന്ന ടൊവിനോയുടെ ചിത്രം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. തീവണ്ടിക്കും കൽക്കിക്കും ശേഷം ടൊവീനോയും …

ചൈനയിൽ പ്രദർശനത്തിനൊരുങ്ങി രജനികാന്ത് ചിത്രം 2.0

  ശങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 2.0. വലിയ സ്വീകാര്യത ചിത്രത്തിന് ഇന്ത്യൻ തിയേറ്ററുകളില്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ വില്ലനായി എത്തിയത് അക്ഷയ് കുമാറായിരുന്നു. ചിത്രം ഇന്ന് ചൈനയിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വലിയ പ്രി- റിലീസ് കളക്ഷനാണ് …