വീടിനുള്ളിൽ ദമ്പതികൾ മരിച്ചനിലയിൽ

കൊല്ലം: അഞ്ചലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ, ഭര്‍ത്താവ് ജയന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. …

ഗതാഗത നിയമ പൂട്ടിൽ അകപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനും

ഛണ്ഡീഗഡ്: ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതും ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന വന്‍ തുകയെക്കുറിച്ചാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല പൊലീസിനും പുതിയ നിയമപരിഷ്കാരത്തില്‍ ‘പൂട്ട്’ വീണിരിക്കുകയാണ്. ഗതാഗത നിമയം പാലിക്കാതെ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന് പിഴ …

പ്രായം 68, കണ്ടാലോ ഇന്നും ചുള്ളൻ തന്നെ

മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. അതിന്‍റ ആവേശത്തിലാണ് ആരാധകര്‍. 68 വയസ് തികയുന്ന മമ്മൂക്കയുടെ പ്രായം അദ്ദേഹത്തെ കാണുന്ന ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഇപ്പോഴും 18 ന്റെ തിളക്കത്തിലാണ് അദ്ദേഹം,പിറന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ പ്രായം …

നമ്മ വീട്ടുപിള്ളൈ റിലീസിനൊരുങ്ങുന്നു

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന സിനിമയിലെ അഭിനയത്തിനാണ് ഐശ്വര്യ രാജേഷ് മികച്ച നടിക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ പുരസ്‍കാരം നേടിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് ഇപ്പോൾ ഐശ്വര്യ രാജേഷ്. നായികകഥാപാത്രം മാത്രമല്ല …

കത്തോലിക്ക സഭയുടെ പിന്തുണ തേടി പാലാ ബിഷപ്പ് ഹൗസിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ

കോട്ടയം: ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പാലാ ഉപതെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയുടെ പിന്തുണ തേടി പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ചു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി മാണി സി കാപ്പൻ രാവിലെ കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പിൽ മാർ ജോസഫ് കല്ലറങ്ങാട്ട് …

കല്ലട അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും;തീരദേശവാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം

കൊല്ലം: ഇന്ന് രാവിലെ 11 മാണിയോടെ കല്ലട അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററിൽ നിന്നും 60 സെന്റീമീറ്റർ ആയാണ് ഷട്ടറുകൾ തുറക്കുക. നീരൊഴുക്ക് ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കു‌കയും ജനറേറ്ററർ കേടായതിനാൽ അണക്കെട്ടിലെ വൈദ്യുതി ഉൽപ്പാദനം നിലച്ചതും കാരണമാണ് ഷട്ടറുകൾ …

കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം തള്ളി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം കിഫ്ബി വിവാദത്തില്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാരിന്‍റെ അനുവാദം ഇല്ലാതെ തന്നെ സിഎ ജിക്ക് ഓഡിറ്റ് നടത്താം എന്ന വാദം തെറ്റാണ്. ഓഡിറ്റ് നടന്നാൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും എന്ന വാദം …

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി ഇന്നലെ ടെണ്ടർ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയൽ, …

ജവഹർലാൽ നെഹ്‍റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്

ഡൽഹി: ഇന്ന് ജവഹർലാൽ നെഹ്‍റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 67.9 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. പ്രധാന പോരാട്ടം ന‍ടക്കുന്നത് ഇടത് സഖ്യവും, എബിവിപിയും തമ്മിലാണ്. ഐഷെ ഘോഷാണ് ഇടതുസഖ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. മനീഷ് ജംഗീതാണ് എബിവിപിയുടെ …

പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വുഡ്‌ലാൻഡ്‌ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്‌ ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത്‌ മിശ്ര, ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി …