നാളെ മുതൽ വീണ്ടും വാഹനപരിശോധന

തിരുവനന്തപുരം : ഓണക്കാലത്തേക്ക് നിർത്തി വച്ച മോട്ടോർ വാഹനങ്ങളുടെ പരിശോധന നാളെ മുതൽ വീണ്ടും തുടങ്ങും. എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ …

ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ കടലിൽ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് കടലിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി ആ​ദി​ൽ അ​ർ​ഷാ​ദ് (15) നെയാണ് കാ​ണാ​താ​യ​ത്. 15 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​ദി​ൽ. എം​ജെ​എ​ച്ച്എ​സ്എ​സ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മലംഘനം; ട്ര​ക്ക് ഉ​ട​മ​യ്ക്ക് പി​ഴ ഒ​രു ല​ക്ഷം

ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ പി​ഴ​പ്പേ​ടി​യി​ൽ. നി​യ​മം തെ​റ്റി​ച്ചാ​ൽ‌ പി​ഴ​യാ​യി ല​ക്ഷ​ങ്ങ​ൾ‌ ന​ൽ​കേ​ണ്ടി​വ​ന്നേ​ക്കാം. രാ​ജ​സ്ഥാ​നി​ലെ ട്ര​ക്ക് ഡ്രൈ​വ​ർ​ക്കാ​ണ് ആ​ദ്യ​മാ​യി ഈ ​”ലോ​ട്ട​റി’​യ​ടി​ച്ച​ത്. അ​മി​ത​ഭാ​രം ക​യ​റ്റി​യ​തി​ന് ഭ​ഗ​വാ​ൻ റാ​മി​ന് പു​തി​യ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച പി​ഴ 1,41,000 രൂ​പ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച …

മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മലംഘന പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി.

ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. കേ​ന്ദ്രം ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ട​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് പി​ഴ കു​റ​യ്ക്കു​ന്ന​തി​ൽ ത​നി​ക്ക് പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ൾ‌ കു​റ​യ്ക്കു​ക​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ …

ജ​നാ​ധി​പ​ത്യ​ത്തി​ലെ ഇ​രു​ണ്ട ദി​ന​മാ​ണി​ത്; വീട്ടുതടങ്കലിനെതിരെ വിമർശനവുമായി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

ഹൈ​ദ​രാ​ബാ​ദ്: ജ​നാ​ധി​പ​ത്യ​ത്തി​ലെ ഇ​രു​ണ്ട ദി​ന​മാ​ണി​തെ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ സം​ഭ​വി​ക്കാ​ത്ത നി​ഷ്ഠൂ​ര​മാ​യ പ്ര​വ​ർ​ത്തി​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ​യും പി​ഡി​പി നേ​താ​ക്ക​ളെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ.​എ​സ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​ർ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും മൗ​ലീ​കാ​വ​ശ​ങ്ങ​ളും …

തിരുവോണ​നാ​ളി​ൽ നി​രാ​ഹാ​ര​വു​മാ​യി മ​ര​ട് ഫ്ളാ​റ്റു​ട​മ​ക​ൾ

കൊ​ച്ചി: തിരുവോണ​നാ​ളി​ൽ നി​രാ​ഹാ​ര​വു​മാ​യി മ​ര​ട് ഫ്ളാ​റ്റു​ട​മ​ക​ൾ. വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ര​ടി​ലെ ഫ്ളാ​റ്റു​ട​മ​ക​ൾ തി​രു​വോ​ണ ദി​വ​സ​മാ​യ ഇന്ന് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു നി​രാ​ഹാ​ര​സ​മ​ര പ്ര​ഖ്യാ​പ​നം. ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗം കേ​​​ൾ​​​ക്കാ​​​തെ​​​യു​​​ള്ള കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് …

നാളെ തിരുവോണം, ഉത്രാടപ്പാച്ചിലിൽ കേരളം : ഓദ്യോഗിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും

തിരുവനന്തപുരം: പൊന്നിൽ തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് കേരളക്കര. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം. സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് …

ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം : റോഹ്തക്കിലെ ബിജെപി റാലിയിൽ മോദി പങ്കെടുക്കും

ചത്തീസ്​ഗഢ്: ഹരിയാനയിലെ റോഹ്തക്കിൽ വച്ച് നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് റാലി പൂർത്തിയാക്കിയിരിക്കുകയാണ്. പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും റോഹ്തക്കിലെ റാലിയെന്ന് ബിജെപി നേതാക്കൾ …