സ്മാര്‍ട്ട്ഫോണുകളെ നാണിപ്പിച്ച് നൊസ്റ്റു നോക്കിയ 3310 : വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാര്‍ജ് 70 ശതമാനം

ലണ്ടന്‍: കാറിന്‍റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്‍റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍ ഫോണ്‍ ലഭിക്കുന്നത്. കൗതുകത്തിന് ഓണ്‍ ചെയ്ത് നോക്കിയ യുവാവ് അമ്പരന്നു. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഫോണ്‍ ഓണ്‍ ആയി. ഓണ്‍ ആയെന്നത് മാത്രമല്ല, ഫോണില്‍ …

ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്ന ജോലിക്ക് വാര്‍ഷിക ശമ്പളം 2,50,000 രൂപവരെ

ഹൈദരാബാദ് : ഫേസ്ബുക്കില്‍ നിങ്ങളിടുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുക അതിനായി വര്‍ഷം  2,50,000 രൂപവരെ ശമ്പളം വാങ്ങുക. ഇങ്ങനെയുമുണ്ട് ഒരു ജോലി. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍പാക്ടിലെ ഏതാണ്ട് 1600 തൊഴിലാളികളുടെ ജോലിയുടെ സ്വഭാവമാണ് പറഞ്ഞത്. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന …

പോസ്റ്റ് ചെയ്യും മുന്‍പ് ഒരു സെക്കന്‍റ് ചിന്തിക്കൂ : ഉപയോക്താക്കളോട് ടിക് ടോക്

ഡൽഹി : അടുത്തക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ടിക് ടോക്. ചൈനീസ് നിര്‍മ്മിതിയായ ഈ വീഡിയോ ഷെയറിംഗ് ആപ്പ് വലിയ നിയമപ്രശ്നങ്ങള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ടിക്ടോക് ആപ്പിന്‍റെ ഇന്ത്യയിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന കേസുകളാണ് വിവിധ …

ചന്ദ്രയാൻ 2ൽ നിന്ന് പകർത്തിയ ചന്ദ്രന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബംഗലൂരു: ചന്ദ്രയാൻ 2ൽ നിന്ന് പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങൾ. ജൂലൈ 22നായിരുന്നു ചാന്ദ്രയാൻ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ …

മധുര പലഹാര പേരുകള്‍ ഉപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് : ഇനി ആന്‍ഡ്രോയ്ഡ് 10

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ‍്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് 10 എന്ന് അറിയപ്പെടും. ഔദ്യോഗികമായി ഗൂഗിള്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. അതിനാല്‍ ഒരോ ആന്‍ഡ്രോയ്ഡിന്‍റെ പ്രഖ്യാപനവും …

ട്വിറ്ററിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടസപ്പെട്ടു

ട്വിറ്ററിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകീട്ട് 7.36 മുതലാണ് ട്വിറ്റര്‍ സേവനങ്ങളില്‍ പ്രയാസം നേരിടുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പല സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്. ഡൗണ്‍ ഡിക്റ്റക്റ്റര്‍ എന്ന സൈറ്റിലെ വിവരങ്ങള്‍ പ്രകാരം …

ഓപ്പോയുടെ റെനോ 2 ഫോണുകള്‍ ഇന്ത്യയിലേക്ക്

ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്ഫോണുകള്‍ ഈ മാസം എത്തും. ഓഗസ്റ്റ് 28-ന് ഫോണുകള്‍ എത്തുമെന്ന് ഓപ്പോ തന്നെയാണ് അറിയിച്ചത്. റെനോ 2 പരമ്പരയില്‍ രണ്ട് ഫോണുകളായിരിക്കും ഓപ്പോ അവതരിപ്പിക്കുക. ഇതില്‍ ഒന്ന് റെനോ 2 സ്റ്റാന്റേര്‍ഡ് പതിപ്പും. രണ്ടാമത്തേത് റെനോ 20X …

ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസ ഛിന്നഗ്രഹം : മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്

വാഷിങ്ടണ്‍: ആ ഛിന്നഗ്രഹം ഭൂമിയേയും മനുഷ്യരാശിക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്.  അഫോസിസ് എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ മുകളിലൂടെയാണ് കടന്ന് പോവുക. ഛിന്നഗ്രഹത്തിന്‍റെ ആഘാതം മറി കടക്കാന്‍ ഭൂമിക്ക് സാധിക്കില്ലെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. …

പുത്തൻ ഫീച്ചേസുമായി വിവോ എസ് 1 വിപണിയിൽ

കൊച്ചി:  പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡായ വിവോയുടെ ഏറ്റവും പുതിയ മോഡലായ എസ് സീരീസിലെ ആദ്യ ഫോണായ എസ് 1 വിപണിയിലെത്തി. ആകർഷകമായ ഡിസൈനും ഏറ്റവും മികച്ച സവിശേഷത കളുമായി വിപണിയിലെത്തിയ സ്മാർട്ഫോൺ സ്കൈലൈൻ ബ്ലൂ, ഡയമണ്ട് ബ്ലാക്ക് എന്നീ ആകർഷക നിറങ്ങളിൽ ലഭ്യമാകും. …

വീണ്ടും ഇടപെട്ട് ട്രായ്: ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ കുറയാന്‍ വഴിയൊരുങ്ങുന്നു

ഡൽഹി : സേവനദാതാക്കളെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രായ് വീണ്ടും ഡിടിഎച്ച്, കേബിള്‍ ടിവി മേഖലയില്‍ പുന:ക്രമീകരണത്തിന് തയ്യാറെടുക്കുന്നു. ഇതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ ഭാവിയില്‍ കുറയാനുളള വഴിയാണൊരുങ്ങുന്നത്. ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനും …