കിളിമഞ്ജാരോ കൊടുമുടി ഒറ്റക്കാലിൽ കയറി കീഴടക്കി മലയാളി

  കൊച്ചി: ഒറ്റക്കാൽ കൊണ്ട് ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവാവ്. നീരജ് ജോര്‍ജ് ബേബി (32) എന്ന കൊച്ചി സ്വദേശിയാണ് തന്‍റെ സ്വപ്നം സഫലമാക്കിയത്. കിളിമഞ്ജാരോയുടെ നെറുകയിലെത്തിയ ശേഷം നീരജ് ഫേസ്ബുക്കില്‍ സന്തോഷം പങ്കുവച്ചു. കിഴക്കന്‍ ആഫ്രിക്കയിലെ …

ഗാനഗന്ധർവ്വന് ആദരവുമായി ബ്രിട്ടീഷ് പാർലമെന്റ്

  ലണ്ടന്‍: ഇന്ത്യയുടെ ഗായകൻ ഡോ കെ ജെ യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യുകെ യിലെ ഇന്തോ ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യുകെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. തുടർന്ന് ബ്രിട്ടീഷ് …

കൃഷിയിടത്ത് നിന്നും കർഷകന് കിട്ടിയത് രണ്ടായിരം വർഷം പഴക്കമുള്ള ചിതാഭസ്‌മകുംഭങ്ങൾ

  ചെന്നൈ: സേലത്തെ ഗംഗാവള്ളിക്കടുത്ത് പച്ചമല താഴ്‌വരയിൽ കൃഷിക്കായി തോട്ടം വൃത്തിയാക്കുകയായിരുന്ന കർഷകന് 2000 വർഷം പഴക്കമുള്ള ചിതാഭസ്‌മകുടങ്ങൾ കിട്ടി. രണ്ട് കുടങ്ങളിലും സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ചരിത്രാതീത കാലത്തെ മനുഷ്യവാസത്തെപറ്റിയുള്ള തെളിവുകളാണെന്നും പറയപ്പെടുന്നു. രണ്ട് കുടങ്ങളും പൊട്ടിയ നിലയിലായിരുന്നു. …

‘തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്കൊരു ട്രിപ്പ് പോകാം’; യാത്രപ്രേമികൾക്കായി പുതിയ സർവീസുമായി കെഎസ്ആർടിസി

    കാഴ്ചവസന്തങ്ങളുടെ പാതയിലൂടെ തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് ഒരു സഞ്ചാരം, അതും ആനവണ്ടിയിൽ. യാത്രപ്രേമികൾക്കായി തിരുവനന്തപുരത്ത് നിന്ന് കോതമംഗലം വഴി കെഎസ്ആർടിസി പളനി പുതിയ സർവീസ് ഇന്നലെ ആരംഭിച്ചു. നേര്യമംഗലം, മൂന്നാർ, ചിന്നാർ റൂട്ടിലൂടെയാണ് യാത്ര. റോഡിന് ഇരുവശവും കാടും മലയും. …

പ്രായത്തെ വെല്ലുന്ന പ്രണയവും കരുതലും; സോഷ്യൽമീഡിയയിൽ താരങ്ങളായി വയോധിക ദമ്പതികൾ

  കൊല്‍ക്കത്ത: പ്രായത്തെ വെല്ലുന്നന പ്രണയവും കരുതലും പങ്കുവച്ച് വയോധിക ദമ്പതികൾ സോഷ്യൽമീഡിയയിൽ താരങ്ങളാകുന്നു. കൈകോര്‍ത്തു പിടിച്ചും ചേര്‍ച്ചുനിര്‍ത്തി സെല്‍ഫിയെടുത്തുമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമ ലോകം ചർച്ചയാകുന്നത്. ബംഗാളില്‍ ദുര്‍ഗാപൂജക്കിടെ പകര്‍ത്തിയ വയോധിക ദമ്പതികളുടെ ചിത്രം അഞ്ജാന്‍ ബാനര്‍ജി എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. …

സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ടവരിൽ ഒരു ഇന്ത്യക്കാരനും

  ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്കാരം നേടിയവരിൽ ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിയും. ബാനർജിയുടെ ഭാര്യകൂടിയായ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ട ബാക്കി രണ്ടുപേർ. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. …

മരത്തിന്റെ മുകളിൽ വ്യത്യസ്തമായൊരു ആരാധനാലയം; 1200ലധികം വർഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ‘ചാപ്പൽ ഓക്ക്’

  ഫ്രാൻസിലെ നോർമാൻഡി മേഖലയിൽ മരത്തിനു മുകളിലായി ഒരു ആരാധനാലയത്തെ കാണാൻ സാധിക്കും. രണ്ട് ഓക്ക് മരങ്ങൾക്ക് മുകളിൽ നിൽക്കുന്നത് കൊണ്ട് ‘ചാപ്പൽ ഓക്ക്’എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഓക്ക് ചാപ്പലിന് 1200 ലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഓക്ക് മരത്തിന്റെ നടുവിലെ …

മറിയം ത്രേസ്യയെ വിശുദ്ധയായ് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

  വത്തിക്കാൻ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ …

ബീച്ചില്‍ നടക്കുന്നതിനിടെ കയ്യില്‍ സൂക്ഷിച്ചതെന്താണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ; ഉത്തരം കൊടുത്ത് മോദി

  ചെന്നൈ: മഹാബലിപുരത്തെ പ്രഭാതസവാരിക്കിടെ തീരം വൃത്തിയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ ബീച്ച് ബീച്ചില്‍ നടക്കുന്നതിനിടെ മോദി കയ്യില്‍ സൂക്ഷിച്ചതെന്താണെന്ന ചോദ്യവും ഉയർത്തിക്കൊണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. എന്നാൽ ഇതിന് ഉത്തരവുമായി …

കഥകളെ വെല്ലുന്ന പ്രതികാരം ; മൂന്ന് വര്‍ഷമായി യുവാവിന് നേരെ കാക്കകളുടെ ആക്രമണം ,കാരണമിതാണ്

ഭോപ്പാല്‍: മൃഗങ്ങളുടെ പല പ്രതികാരങ്ങൾ കഥകളിലൂടെയും സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്. പല കഥകളും യാഥ്യാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെങ്കിലും ഇന്നും പ്രചാരത്തിലുണ്ട്. ഈ കഥകളിൽ എല്ലാം പലപ്പോഴും നായകന്മാർ ആനകളും പാമ്പുകളും ഒക്കെയായായിരിക്കും. എന്നാൽ ഇവിടെ പ്രതികാരത്തിനിറങ്ങിയ നായകന്മാർ നിസ്സാരം എന്ന് കരുതിയ കാക്കകളും. എന്നാല്‍ …