നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: പത്ത് വെടിയുണ്ടകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനെ പിടികൂടി. തൃശ്ശൂ‍ർ സ്വദേശി രഘുരാമനാണ് ബംഗലുരുവിലേക്കുള്ള യാത്രക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യലിൽ തോക്കിന് ലൈസൻസ് ഉണ്ടെന്ന് ബോധ്യമായി. എന്നാൽ തിരകൾ വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് അനുമതി വാങ്ങിയിട്ടില്ലായിരുന്നു. …

തെലങ്കാനയിൽ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മെഹബൂബ്‍നഗര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 14 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ 28 കാരനായ യെംഗു നവീന്‍ റെഡ്ഡി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ മെഹബൂബ്‍നഗര്‍ ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ …

പതിനേഴുകാരിയെ നിർബന്ധിച്ച് ബിക്കിനിയിടിപ്പിച്ച് ഫോട്ടോഷൂട്ട് ; സംവിധായകന്‍ അറസ്റ്റില്‍

ഫോട്ടോഷൂട്ടിനായി വിളിച്ചു വരുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് (24) പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡെക്കാന്‍ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ …

പണത്തെച്ചൊല്ലി തർക്കം ; ഡ‌​ൽ​ഹി​യി‌​ൽ വ്യ​വ​സാ​യിയെ വെടിവെച്ചു കൊലപ്പെടുത്തി

ഡ​ൽ​ഹി: പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യു​വ വ്യ​വ​സാ​യിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡ‌​ൽ​ഹി​യി​ലെ ക​രോ​ൾ​ബാ​ഗി​ൽ വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന വി​ന​യ് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടുണ്ട്. ക​ടം തി​രി​ച്ചു​ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ഒടുവിൽ കൊ​ല​പാ​ത​ക​ത്തിലേക്കെത്തുകയായിരുന്നു.​ മ​റ്റൊ​രു വ്യാ​പാ​രി​ക്ക് വി​ന​യ് പ​ണം …

ആദിവാസി കുടുംബത്തിന് നേരെ റേഞ്ച് ഓഫീസറുടെ അക്രമം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ : ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റ് ചെയ്തുവെന്നതിന്റെ പേരിൽ തൃശൂർ ചാലക്കുടിയിൽ ആദിവാസി കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ വനംവകുപ്പ് റേഞ്ച് ഓഫീസർ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ …

യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസെടുത്തു

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ കൊയിലാണ്ടി എആർ ക്യാമ്പ് എസ്ഐക്കെതിരെ കേസെടുത്തു. പയ്യോളി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എസ്ഐ ജി എസ് അനിലിനെതിരെയാണ് കേസെടുത്തത്. എസ്ഐ തന്നെ ഭീഷണിപ്പെടുത്തി 2017 സെപ്തംബർ മുതൽ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എസ്ഐക്കെതിരെ ബലാത്സംഗം, ശാരീരിക …

ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തു; യുവതിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം

പട്ന: യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് യുവതിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേർക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. …

കണ്ണൂരിൽ 23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിൽ. തൃശൂർ സ്വദേശികളായ സെബി, മെജോ, സുജിത് എന്നിവരെയാണ് പിടികൂടിയത്. കണ്ണൂർ ടൗൺ സിഐ സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന …

ഹാഷിഷ് ഓയിലുമായി രണ്ടു പേർ പോലീസ് പിടിയിൽ

മലപ്പുറം: വാഴക്കാടിൽ നിന്നും ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച രണ്ടു പേരെ പോലീസ് പിടികൂടി. തിരൂർ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കൽ റസാഖ്, എടപ്പാൾ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടിൽ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ഒരു കിലോ 200 ഗ്രാം ഹാഷിഷ് …

ആൺ സുഹൃത്തിനൊപ്പം അശ്ലീല വീഡിയോ; ചോദ്യം ചെയ്ത പിതാവിനെതിരെ ലൈംഗികപീഡന പരാതി നൽകി മകൾ

റാഞ്ചി: ആൺ സുഹൃത്തിനൊപ്പം മകളുടെ അശ്ലീല വീഡിയോ കണ്ട് വഴക്കുപറഞ്ഞ പിതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി മകള്‍. റാഞ്ചിയിലാണ് സംഭവം. തകരാറിലായ മകളുടെ മൊബൈല്‍ ഫോണ്‍ ശരിയാക്കുന്നതിനായി നല്‍കിയപ്പോഴാണ് വീഡിയോ പിതാവ് കാണാൻ ഇടയായത്. പെൺകുട്ടിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഞ്ച് മാസങ്ങള്‍ക്ക് …