തലയോട്ടി തകർന്നു, വാരിയെല്ല് ഒടിഞ്ഞ് കരളിൽ തറച്ചു ;ഭർത്താവിന്റെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ട അശ്വതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

കറുകച്ചാൽ: ഭർത്താവിന്റെ ക്രൂര മർദ്ദനത്തിൽ ജീവൻ നഷ്ടപ്പെട്ട റാന്നി ഉതിമൂട് അജേഷ് ഭവനിൽ അശ്വതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചു. അശ്വതിയുടെ ശരീരത്തിൽ മൊത്തം 56 ചതവുകൾ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. അതിക്രൂരമായ മർദനവും തലയ്‌ക്കേറ്റ അടിയുമാണ് മരണ കാരണം. കമ്പുകൊണ്ടുള്ള അടിയിൽ തലയോട്ടി …

കോടികളുടെ ബിറ്റ് കോയിന്‍ ഇടപാട് ; ഉത്തരഖണ്ഡിയില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തി

ഡെറാഡൂൺ: ഉത്തരഖണ്ഡിയില്‍ മലയാളി യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ നിലയിൽ. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ എന്ന 24 കാരനെയാണ് ബിറ്റ് കോയിന്‍ ഇടപാടിന്‍റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ബിസിനസ് പങ്കാളികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് …

നെന്മാറക്കടുത്ത് വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടിൽ കയറി വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയൻ കോളനിയിൽ സജിതയെയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം അക്രമി ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവ സമയത് സജിത മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് വിവരം പൊലീസിലറിയിച്ചത്. …

കൊടുവള്ളിയിൽ നിന്നും പിടിച്ചുപറി സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൊടുവള്ളിയിൽ നിന്നും പിടിച്ചുപറി സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന വയനാട് മീനങ്ങാടി കാക്കവയല്‍ പൂളംകുന്ന് റിബിഷാദ്, കൊടുവള്ളി കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ വിബിന്‍ ലാല്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി എസ്ഐ കെ …

48 പാ​യ്ക്ക​റ്റ് ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി പ​യ്യാ​വൂ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): പ​യ്യാ​വൂ​രി​ൽ 48 പാ​യ്ക്ക​റ്റ് ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വിരാ​ജ്പേ​ട്ട സ്വ​ദേ​ശി എം.​എം. അ​ശോ​ക​യെ (46) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ജോ​സ​ഫും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സിന് ലഭിച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ പ​യ്യാ​വൂ​ർ ടൗ​ണി​ൽ വെച്ചാണ് …

ലഹോറില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി

ഡല്‍ഹി: പാകിസ്താനിലെ ലഹോറില്‍ ഏതാനും ദിവസംമുമ്പ് കാണാതായ സിഖ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റി മുസ്ലിം പുരുഷനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. തംബു സാഹിബ് ഗുരുദ്വാരയിലെ പുരോഹിതന്‍ ഭഗ്വാന്‍ സിങ്ങിന്റെ മകള്‍ ജഗ്ജിത് കൗറിനെ (19) തോക്കുചൂണ്ടി മതംമാറ്റിയെന്നാണ് ആരോപണം. നന്‍കാനാ സാഹിബ് സ്വദേശിയായ …

ഗർഭിണിയെ ബോധംക്കെടുത്തി വയറുകീറി കുഞ്ഞിനെ മോഷ്ടിച്ച കേസ് ; യുവതിക്ക് ജീവപരന്ത്യം

നോര്‍ത്ത് ഡക്കോട്ട : അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ടയിൽ പുരുഷ സുഹൃത്തുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച കേസിൽ സ്ത്രീക്ക് ജീവപരന്ത്യം. 22കാരിയായ സാവന്ന ഗ്രേവൈന്‍ഡ് എന്ന യുവതിയെയാണ് 39കാരിയായ ബ്രൂക്ക് ക്രീസ് കൊലപ്പെടുത്തിയത്. അയല്‍ക്കാരിയായിരുന്ന ക്രീസ് എട്ടുമാസം ഗര്‍ഭിണിയായിരുന്ന സാവന്നയെ …

ലൈംഗികബന്ധത്തിനിടെ കാമുകനെ കുത്തി കൊലപ്പെടുത്തിയ കേസ് ; യുവതി ജയിൽ മോചിതയായി

ഇന്ത്യാന: ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട യുവതി 18 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതയായി. അനസ്താസിയ എന്ന 45കാരിയാണ് കാമുകനെ ലെെം​ഗിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. 39 തവണയാണ് കാമുകൻ ടോണി ഹീത്കോട്ടിന്റ ശരീരത്തിൽ ക്രൂരമായി കത്തി ഉപയോ​ഗിച്ച് കുത്തിയത്. 2001 …

റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പ്രതീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ കൊണ്ടുപോയി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇയാൾക്കൊപ്പമുണ്ടായിരുന്ന അപ്പു എന്നയാൾ ഓടി രക്ഷപ്പെട്ടു.

മദ്യപാനം നിർത്താൻ ഭക്ഷണത്തില്‍ വയറിളക്കമരുന്ന് കലര്‍ത്തി; പ്രകോപിതനായ ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യമാരിൽ ഒരാൾ മരിച്ചു

തിരുപ്പൂര്‍: മദ്യപാനിയായ ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വയറിളക്കമരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയ ഭാര്യമാരെ യുവാവ് മർദിച്ചു. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യമാരില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെ ഭാര്യ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിലാണ് . തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ആണ് സംഭവം. ഇറച്ചിക്കട നടത്തുന്ന തിരുപ്പൂര്‍ …