ഒഡെപെക്ക് മുഖേന ദുബായിൽ മേസൺ നിയമനം

ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കുന്നു. ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ uae.odepc@gmail.com എന്ന മെയിലിലേക്ക് ഒക്‌ടോബർ 18 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: …

നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം

ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്ട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ട് …

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താല്കാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിസൈൻ & കോൺഡാക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. എൻവയോൺമെന്റൽ സയൻസ്, ലൈഫ് സയൻസ്, ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുളള ഒന്നാം …

കേരള പോലീസിൽ നീന്തൽതാരങ്ങൾക്ക് റിക്രൂട്ട്മെന്റ്

കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) – ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) – ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത …

അക്കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ : അപേക്ഷ ക്ഷണിച്ചു

ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ അക്കൗണ്ടിംഗ് ജോലികള്‍ക്കായി അക്കൗണ്ടിംഗ് സൂപ്പര്‍വൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം (കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ ഡിഗ്രിയും ക്ഷീരസംഘം അക്കൗണ്ടിംഗ് പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 21 നും 57നും മധ്യേ. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ഒക്‌ടോബര്‍ …

വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ 12 ന്

മലപ്പുറം: ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഒക്ടോബര്‍ 12ന് ഉച്ചക്ക് 1.30 മുതല്‍ 3.15വരെ ജില്ലയിലെ 75 പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഒറിജിനല്‍ …

ഒഡെപെക്ക് മുഖേന നഴ്‌സുമാർക്ക് ഐ.ഇ.എൽ.റ്റി.എസ് പരിശീലനം

യു.കെയിൽ നഴ്‌സ് നിയമനമനാഗ്രാഹിക്കുന്നവർക്ക് ഐ.ഇ.എൽ.റ്റി.എസ് പരിശീലനം നൽകുന്നതിനായി ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തിലേക്ക് അഡ്മിഷന് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ സഹിതം glp@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെ യിലെ എൻ.എച്ച്.എസ് ഹോസ്പിറ്റലുകളിലേക്ക് സൗജന്യ നിയമനം നൽകും.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഒക്‌ടോബര്‍ 11ന്

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 11 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനി എഞ്ചിനിയര്‍ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ് (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്), ട്രെയിനി എഞ്ചിനിയര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് …

ജൂനിയർ റസിഡന്റ് താത്കാലിക നിയമനം: കൂടിക്കാഴ്ച 19ന്

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ …

മ്യൂസിയം പ്രോജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിന് കീഴിൽ സാംസ്‌കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ അഞ്ച് പ്രോജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ ഒക്‌ടോബർ 15നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.keralaculture.org.