ഹ്യൂണ്ടായ് ‘കോന’ യ്ക്ക് പ്രിയമേറുന്നു; ഒരുമാസത്തിനിടെ വിറ്റഴിച്ചത് 47 യൂണിറ്റുകള്‍

  രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് ‘കോന’ യ്ക്ക് പ്രിയമേറുന്നു. ജൂലൈ യിൽ പുറത്തിറക്കിയ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോനക്ക് 2019 സെപ്‍തംബറില്‍ 47 യൂണിറ്റുകളുടെ വില്‍പ്പന നടന്നുവെന്നാണ് വിവരം. അതേസമയം നിലവിൽ 300 -ല്‍ അധികം …

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി വകഭേദങ്ങളുമായി നിസാൻ

  ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങളുമായി നിസാൻ മോട്ടോർ ഇന്ത്യ. യഥാക്രമം 5.94 ലക്ഷം, 6.58 ലക്ഷം രൂപ വരെയായാണ് പുതിയ ഡാറ്റ്സൻ ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയുടെ പ്രാരംഭ വില വരുന്നത്. ഗോ, ഗോ …

ടിയാഗോക്ക് ലിമിറ്റഡ് എഡിഷനുമായി ടാറ്റ ടിയാഗോ വിസ് അവതരിപ്പിച്ചു

  കൊച്ചി: ജനപ്രിയ ഹാച്ച് ബാക്ക് ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പ് കൊണ്ടുവന്ന് ടാറ്റ മോട്ടഴ്‍സ്. ടിയാഗോ വിസ് എന്നു പേരിട്ടിരിക്കുന്ന വാഹനം പത്ത് പുതിയ എക്സ്സ്റ്റീരിയർ ഇന്‍റീരിയർ സവിശേഷതകളുമായി ടൈറ്റാനിയം ഗ്രേ ബോഡി കളറിലാണ് എത്തുന്നത്. 1.2ലി റെവോട്രോൺ മൾട്ടി …

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനം ‘ആക്ടീവ 125’ ഇന്ത്യന്‍ നിരത്തിലെത്തിച്ചു.

  സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളില്‍ ലഭിക്കുന്ന ആക്ടീവ 125 ബിഎസ് 6-ന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില യഥാക്രമം 67,490 രൂപയും 70,900 രൂപയും 74,490 രൂപയും ആണ്. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി …

പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് പൊളാരിറ്റി

പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പൊളാരിറ്റി പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയിൽ അവതരിപ്പിച്ചു. സ്പോര്‍ട്സ്, എക്സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് പുറത്തിറക്കിയത് . സ്പോര്‍ട്സില്‍ S1K, S2K, S3K എന്നീ മോഡലുകളും എക്സിക്യൂട്ടീവില്‍ E1K, E2K, E3K മോഡലുകളുമാണുള്ളത്. …

ഏഴുവർഷത്തിനിടെ മി​ക​ച്ച ഏ​ക​ദി​ന നേ​ട്ടം കൈവരിച്ച് മാരുതിസു​സു​കി

ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന ഉ​യ​ർ​ച്ച​യാ​ണ് മാ​രു​തി സു​സു​കി ഓ​ഹ​രി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ​ത്. മ​റ്റു ഓ​ട്ടോ സ്റ്റോ​ക്കു​ക​ളാ​യ അ​ശോ​ക് ലെ​യ്ലാ​ൻ​ഡ്, ഐ​ഷ​ർ മോ​ട്ടോ​ഴ്സ് എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ളും മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി​യു​ടെ ഓ​ഹ​രി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം കൈവരിച്ചു …

ഗുജറാത്തില്‍ നിന്നും കപ്പലേറിയത് 10 ലക്ഷം മാരുതിക്കാറുകള്‍

രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്ന മാരുതി സുസുക്കി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് വിദേശത്തേക്ക് കയറ്റി അയച്ച കാറുകളുടെ എണ്ണം 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി റിപ്പോർട്ടുകൾ . ചിലിയിലേക്ക് ഓക്സ്ഫോര്‍ഡ് ബ്ലൂ കളര്‍ ഡിസയര്‍ കയറ്റി അയച്ചാണ് ഇവിടെ നിന്നും …

കോംപാക്ട് എസ്‍യുവികളുടെ വില്‍പ്പനയില്‍ ഹ്യുണ്ടായി വെന്യു ഒന്നാമൻ

രാജ്യത്തെ കോംപാക്ട് എസ്‍യുവികളുടെ വില്‍പ്പനയില്‍ ഹ്യുണ്ടായി വെന്യുവിന് ഒന്നാം സ്ഥാനം . 9,342 യൂണിറ്റുകളാണ് ഓഗസ്റ്റില്‍ പുറത്തിറങ്ങിയത് . രണ്ടാം സ്ഥാനത്ത് എര്‍ട്ടിഗയും മൂന്നാം സ്ഥാനത്ത് ബ്രെസയുമാണുള്ളത് . ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന …

നെക്‌സോൺ ക്രേസുമായി ടാറ്റ മോട്ടോഴ്‍സ്

മുംബൈ: ജനപ്രിയ മോഡല്‍ നെക്‌സോണിന്‍റെ പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. നെക്‌സോൺ വിൽപ്പന ഒരു ലക്ഷം  പിന്നിട്ടതിന്റെ ഭാഗമായാണ് ടാറ്റ പുതിയ ക്രേസ് വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നൊക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ …

ഒരു ലക്ഷം രൂപ വിലക്കിഴിവില്‍ ഡസ്റ്റര്‍, ഓഫറുകളുമായി റെനോയും

വാഹന വിപണിയില്‍ പ്രതിസന്ധിക്കിടെ ഓഫറുകളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും. ഡസ്റ്റര്‍, ക്വിഡ്, ലോഡ്‍ജി, ക്യാപ്‍ചര്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് സെപ്റ്റംബര്‍ ഓഫ് എന്ന പേരില്‍ കമ്പനി നല്‍കുന്നത്. വിവിധ മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. ചെറു …