ധനുഷ് ചിത്രം അസുരൻറെ സെക്കൻഡ് ലുക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. മഞ്ജു വാരിയർ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിൻറെ സെക്കൻഡ് ലുക് പോസ്റ്റർ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് …

കെന്നഡി ക്ലബ്ബിന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കെന്നഡി ക്ലബ്ബ്. ശശി കുമാർ നായകനായി എത്തുന്ന ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കബഡി പ്രമേയമായി എത്തുന്ന ചിത്രത്തിൽ സൂരിയും,ഭാരതി രാജയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ചിത്രത്തിൽ …

‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റാണ് തീരുമാനിച്ചത് എന്നാൽ …

ഐസ്മാർട് ശങ്കർ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ഐസ്മാർട് ശങ്കർ. ചിത്രം ജൂലൈ 18-ന് പ്രദർശനത്തിന് എത്തി. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാം പോത്തിനിനി നായകനായി എത്തുന്ന ചിത്രത്തിൽ നിധി അഗർവാൾ ആണ് നായിക. മണി ശർമ്മ ആണ് …

കൗസല്യ കൃഷ്ണമൂർത്തിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കെ എ വല്ലഭ നിർമിച്ച് ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന തെലുങ്ക് കായിക ചിത്രമാണ് കൗസല്യ കൃഷ്ണമൂർത്തി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൽ രാജേന്ദ്ര പ്രസാദ്, ഐശ്വര്യ രാജേഷ്, ശിവകാർത്തികേയൻ എന്നിവർ പ്രധാന …

“അനിയൻകുഞ്ഞും തന്നാലായത്” പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഒരു കാലത്ത് മലയാളികളുടെ പ്രീയ നായികമാരായിരുന്ന അഭിരാമി, മാതു, ഗീത എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “അനിയൻകുഞ്ഞും തന്നാലായത്”. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാജീവ് നാഥ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ കിഷോർ, രഞ്ജി പണിക്കർ,നന്ദു, …

മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ളയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രൻസ്, ബാലു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നാളെ പ്രദർശനത്തിന് എത്തും. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീർ ആണ് ചിത്രം നിർമിക്കുന്നത്. രഞ്ജി പണിക്കർ , ലാൽ ജോസ്, …

കുരുക്ഷേത്രയുടെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

ദർശൻ നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് മുനിരത്ന കുരുക്ഷേത്ര. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം 3ഡിയിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. ജെ. കെ. …

കുമ്പാരീസ്‌: ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പാരീസ്‌. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ശാലു റഹിം, അശ്വിൻ ജോസ്, ജെൻസൺ, എൽദോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് ഗുഡ്വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ശ്രീകാന്ത് ഈശ്വർ …

കോക്‌പിറ്റിൽ തിരിച്ചെത്തി: അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി

ഡൽഹി : അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി. നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിലെ വ്യോമസേനയുടെ ബേസിൽ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്. ഫെബ്രുവരിയിൽ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘർഷത്തിനിടെ കോക്‌പിറ്റിൽ നിന്ന് സ്വയം ഇജക്‌ട് …