താരങ്ങളെ വെല്ലുവിളിച്‌ സായി പല്ലവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായിപല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലെ മലര്‍ മിസിനെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി താരം മാറുകയും ചെയ്തു. താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് …

“വെറും എച്ചൂസ്‍മി മാത്രമല്ല ഞാൻ” : ജഗദീഷിന്റെ പ്രസംഗം കയ്യടി നേടുന്നു

മലയാളത്തിൽ കോമഡി താരമായ ജഗദീഷ് തന്റെ സിനിമ ജീവിതവുമായി ബന്ധപെട്ടു പറഞ്ഞ കാര്യങ്ങൾ വൈറലാകുന്നു .കോമഡി നടനായ ജഗദീഷ് ജീവിതത്തിൽ അധ്യാപകൻ കൂടിയാണെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയത് . വളരെ ഗൌരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്‍ത അധ്യാപകനായിരുന്നു ഞാൻ. കൊമേഴ്‍സ് ആണ് …

നയൻതാരയുടെ ചിത്രങ്ങൾ വൈറലാകുന്നു

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ് നയൻതാര. പക്ഷേ നയൻതാര അങ്ങനെ അഭിമുഖങ്ങളിലൊന്നും വരാറില്ലായിരുന്നു. എന്നാല്‍ ഏറെക്കാലത്തിനു ശേഷം നയൻതാര വോഗ് മാസികയുടെ പ്രത്യേക പതിപ്പില്‍ അഭിമുഖം നല്‍കി. നയൻതാരയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ …

ഇഖാമ പുതുക്കാൻ കഴിയാത്തവർക്ക് സ്വദേശത്തേക്ക് പോകാം : വാർത്ത തെറ്റെന്ന് ഇന്ത്യന്‍ എംബസി

റിയാദ്: ഇഖാമ പുതുക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് നാട്ടിലേക്കു പോകാമെന്ന വാര്‍ത്ത ഇന്ത്യന്‍ എംബസി നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ വർത്തയാണ് പ്രചരിച്ചതെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി ക്ഷേമകാര്യ വിഭാഗം കോൺസുലർ ദേശ് ബന്ധു ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു. എംബസി ഇത്തരത്തിൽ യാതൊരുവിധ പ്രതികരണമോ …

കൊല്ലപ്പെട്ട കോൺഗ്രസ് നേതാവിന് 82 ലക്ഷം ധനസഹായം നൽകി

തൃശ്ശൂർ: ചാവക്കാട് പുന്നയിൽ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയ കോൺ​ഗ്രസ് പ്രാദേശിക നേതാവ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നൗഷാദിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് 82 ലക്ഷം രൂപയുടെ ധനസഹായം …

സാക്‌സഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് അന്തരിച്ചു

ബാംഗ്ലൂർ : ഇന്ത്യന്‍ സാക്‌സഫോൺ സംഗീതജ്ഞൻ കദ്രി ഗോപാൽനാഥ്‌ അന്തരിച്ചു. 69 വയസായിരുന്നു. മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു കദ്രി. പാശ്ചാത്യ സംഗീതോപകരണമായ സാക്‌സഫോണിനെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയില്‍ ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായിട്ടുപയോഗിച്ചിരുന്ന സാക്സോഫോണിനെ ക്ലാസിക്കൽ സംഗീത പരിപാടികളിലേക്ക് …

കൂടത്തായി കൊലപാതകമല്ല ആത്മത്യകളാണെന്ന് ബി എ ആളൂർ

കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് അഭിഭാഷകൻ ബി.എ. ആളൂർ. പിഞ്ചു കുഞ്ഞൊഴികെ മരിച്ചവരെല്ലാം ആത്മഹത്യയോ ഹൃദയാഘാതംമൂലമോ മരിച്ചതാകാം എന്നാണ് തനിക്കു മനസിലായിട്ടുള്ളത്. നരഹത്യ തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. സംഭവത്തിൽ സാക്ഷികളില്ലാത്തതിനാൽ കൊലപാതകമാണെന്നു പ്രോസിക്യൂഷന് തെളിയിക്കാനാവില്ല. ആറു മാസത്തിനകം കുറ്റപത്രം …

100 സമ്പന്നരിൽ അംബാനി ഒന്നാമൻ ,പട്ടികയിൽ 8 മലയാളികൾ

മുംബൈ ∙ ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 ധനികരുടെ പട്ടിക പ്രസിദ്ധികരിച്ചു . തുടർച്ചയായ 12–ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. ജിയോയിലൂടെ 4.1 ബില്യൻ ഡോളർ വർധിപ്പിച്ച് 51.4 ബില്യൻ ഡോളറാക്കിയാണു മുകേഷ് …

ജോളിയുടെ മക്കളുടെ മൊഴിയെടുത്തു

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴിയെടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. ഫോൺ ഇവർ പോലീസിന് കൈമാറി. റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. റോയിയുടെ സഹോദരൻ റോജോ …

ശ്രീനാരായണ സ്കൂൾ പൊതു വിദ്യാഭ്യസ രംഗത്തിനു മാതൃക : കടന്നപ്പള്ളി രാമചന്ദ്രൻ

ഉഴമലയ്ക്കൽ : നൂറുശതമാനം വിജയം കൈവരിച്ച ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂൾ പൊതു വിദ്യാഭാസ രംഗത്തിന് മാതൃകയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടേയും എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയോത്സവവും അവാർഡ് ദാനവും ഉദ്ഘാടനം …