സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡു​ക​ളി​ൽ ഒ​ന്നൊ​ഴി​ച്ചു മ​റ്റെ​ല്ലാം വി​രാ​ട് കോ​ഹ്ലി തകർക്കുമെന്ന് വീ​രേ​ന്ദ​ർ സേ​വാ​ഗ്

ന്യൂ​ഡ​ൽ​ഹി: സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡു​ക​ളി​ൽ ഒ​ന്നൊ​ഴി​ച്ചു മ​റ്റെ​ല്ലാം വി​രാ​ട് കോ​ഹ്ലി ത​ക​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​ൻ ഇ​ന്ത്യ​ൻ താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗ്. 200 ടെ​സ്റ്റു​ക​ളെ​ന്ന സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് കോ​ഹ്ലി​ക്കു കി​ട്ടാ​ക്ക​നി​യാ​കു​മെ​ന്നാ​ണു സേ​വാ​ഗി​ന്‍റെ പ്ര​വ​ച​നം. ഇ​പ്പോ​ഴ​ത്തെ താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​യാ​ൾ കോ​ഹ്ലി​യാ​ണ്. സെ​ഞ്ചു​റി​ക​ളു​ടെ കാ​ര്യ​ത്തി​ൽ, റ​ണ്‍​സ് …

എലിപ്പനി ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു

കൊല്ലം: ജില്ലയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ ഭവനില്‍ സതി (48) ആണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതി. തൊഴിലുറപ്പ് ജോലിക്കിടെയാണ് സതിക്ക് രോഗം ബാധിച്ചതെന്നാണ് വിവരം. ഇവരുടെ …

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

നവാഗതരായ ജിബി ജോജു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിലെ സ്റ്റിൽ പുറത്തുവിട്ടു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ …

ധനുഷ് ചിത്രം ‘അസുരനി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. മഞ്ജു വാരിയർ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിൻറെ പുതിയ  പോസ്റ്റർ റിലീസ് ചെയ്തു   ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തും. വെട്രിമാരൻ ആണ് ചിത്രം സംവിധാനം …

ധമാക്ക; ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

ഒരു അഡാര്‍ ലൗവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകൻ. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി …

കാപ്പാൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാൻ. ചിത്രത്തിന്റെ പുതിയ  സ്റ്റിൽ പുറത്തിറങ്ങി.   ചിത്രത്തിൻറെ സംപ്രേഷണാവകാശം സൺ ടിവി സ്വന്തമാക്കി. മോഹൻലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. സൂര്യയുടെ സ്റ്റിൽ ആണ് പുറത്തിറങ്ങിയത്. സൂര്യയുടെ മുപ്പത്തി …

പി. ​ചി​ദം​ബ​ര​ത്തി​നു വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രെ പു​ക​ഴ്ത്തി കാ​ര്‍​ത്തി ചി​ദം​ബ​രം

ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​നു വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രെ പു​ക​ഴ്ത്തി കാ​ര്‍​ത്തി ചി​ദം​ബ​രം. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ലി​ന്‍റെ​യും അ​ഭി​ഷേ​ക് സിം​ഗ്‌​വി​യു​ടെ​യും വാ​ദ​ങ്ങ​ൾ അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്ന് കാ​ർ​ത്തി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​രു​വ​രു​ടെ​യും വാ​ദ​ങ്ങ​ൾ കോ​ട​തി​യി​ൽ കേ​ൾ​ക്കാ​ൻ …

കുമ്പാരീസ്‌: ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി

സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പാരീസ്‌. ചിത്രത്തിലെ പുതിയ ടീസർ പുറത്തിറങ്ങി. ശാലു റഹിം, അശ്വിൻ ജോസ്, ജെൻസൺ, എൽദോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് ഗുഡ്വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ശ്രീകാന്ത് ഈശ്വർ …

ഇന്ത്യ വിൻഡീസ് ആദ്യ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ് തകർച്ച

വിൻഡീസ് പര്യടനത്തിലെ  ടെസ്റ്റ് പരമ്പരക്ക് തുടക്കമായി. ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടമായി. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മായങ്ക് അഗർവാൾ, വിരാട് കൊഹ്‌ലി, പൂജാര എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ …

മുള്ളന്‍തണ്ടിലെ ഗര്‍ത്തം ദിനപ്രതി വലുതാകുന്നു ; പ്രദേശവാസികൾ ആശങ്കയില്‍

ശാന്തന്‍പാറ പഞ്ചായത്തിലെ ഒരു കൂട്ടം ജനങ്ങള്‍ ഭീതിയിലാണ്. പൂപ്പാറ മുള്ളന്‍തണ്ടില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം നാള്‍ക്കുനാള്‍ വലുതാവുകയാണ്. ശാന്തന്‍പാറ പഞ്ചായത്തിലെ ഉയര്‍ന്ന മലനിരയാണ് മുള്ളന്‍തണ്ട്. മഴക്കാലത്ത് മലമുകളില്‍പെയ്ത വെള്ളമത്രയും ഈ ഗര്‍ത്തത്തിലേക്കാണ് ഒഴുകിയെത്തുന്നത്. ഒഴുകിയെത്തുന്ന ഈ വെള്ളം എവിടേക്കൂടിയും പുറത്തേക്ക് വന്നിട്ടില്ല എന്ന് …