ലാബറട്ടറി ടെക്നീഷ്യന്‍ നിയമനം: വാക് ഇന്‍ ഇന്‍റര്‍വ്യൂ

കൊച്ചി – പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബറട്ടറി ടെക്നീഷ്യന്‍മാരെ നിയമിക്കുൂന്നു. യോഗ്യത ഡിഎംഎല്‍റ്റി. പ്രായം 25 – 45. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ മൂന്നിന് രാവിലെ പത്തിന് സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രേഖകള്‍ സഹിതം ഹാജരാകണം.

യങ് പ്രൊഫഷണൽ-II തസ്തികയിൽ ഒഴിവ്

വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓർണമെന്റൽ ഫിഷ് ബ്രീഡിങ് ആൻഡ് കൾച്ചർ പ്രോജക്റ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ യങ് പ്രൊഫഷണൽ-II തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ഫിഷറി റിസോഴ്സ് മാനേജ്മെന്റ്/അക്വാകൾച്ചറിലോ ഫിഷറി സയൻസിന്റെ മറ്റേതെങ്കിലും ശാഖയിലോ എം.എഫ.്എസ്എസി. മറൈൻ ഹാച്ചറി/ …

പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാല്‍കൃഷ്ണ ആശുപത്രിയില്‍

ഋഷികേശ്: യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഋഷികേശിലുള്ള എയിംസില്‍ പ്രവേശിപ്പിച്ചത്. തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം എയിംസിലേയ്ക്ക് …

അ​രു​ൺ ജെ​യ്റ്റ്ലി​യു​ടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി സോ​ണി​യ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പിയുടെ കരുത്തനായ നേതാവുമായ അ​രു​ൺ ജെ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോ​ണി​യ ഗാന്ധി അ​നു​ശോ​ചനം രേഖപ്പെടുത്തി. മ​ന്ത്രി​യാ​യും പാ​ർ​ല​മെ​ന്‍റേ​റി​യ​നു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​നം എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന്ക ഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് …

ഡിഇഎല്‍.ഇഡി കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍ 26 ന്

കോഴിക്കോട്: 2019-21 വര്‍ഷങ്ങളിലെ സ്വാശ്രയ/ഗവ. വിഭാഗം ഡിഇഎല്‍.ഇഡി കോഴ്‌സുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 26 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം.

പി.എസ്.സി 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി 38 വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. പ്രായം 01.01.2019 അടിസ്ഥാനപ്പെടുത്തി കണക്കാക്കും. വിജ്ഞാപനം 2019 ജൂലൈ 27 ലെ അസാധാരണ ഗസറ്റിലും 2019 ആഗസ്റ്റ് ഒന്നിലെ പി.എസ്.സി ബുളളറ്റിനിലും കമ്മീഷന്റെ www.keralaspsc.gov.inഎന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ലൗ ആക്ഷൻ ഡ്രാമ’; ചിത്രത്തിലെ ടീസർ ഇന്ന് റിലീസ് ചെയ്യും

നിവിൻ പോളിയേയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിലെ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് മോഹൻലാലും പ്രണവ് മോഹൻലാലും ചേർന്ന് പുറത്തിറക്കുന്നു . അജു വർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രത്തിനായി ജോമോൻ …

‘എന്നെ നോക്കി പായും തോട്ട’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. പി. മദൻ …

റൂപേ കാര്‍ഡ് യുഎഇയില്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ച റൂപെ കാര്‍ഡ് യുഎഇയില്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.അബുദാബിയില എമിറേറ്റ്‌സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കാര്‍ഡ് പുറത്തിറക്കിയത്. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യുഎഇക്കായി. യുഎഇയുടെ …

പ്രളയ പുനഃനിർമ്മാണം; എറണാകുളം ജില്ലാതല അവലോകന യോഗം ചേർന്നു

എറണാകുളം : ജില്ലയിലെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ സജീവമാക്കാൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക കെടുതിക്കിരയായവർക്കുള്ള അടിയന്തര ധന സഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം നൽകും. അർഹരായ എല്ലാവർക്കും …