മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ദു​ബാ​യ്: മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി സി. ​വി​ദ്യാ ച​ന്ദ്ര​ൻ (39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പം തെ​ക്കേ​വീ​ട്ടി​ൽ യു​ഗേ​ഷി​നെ (45) ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ൽ​ഖൂ​സി​ൽ വി​ദ്യ ജോ​ലി​ചെ​യ്യു​ന്ന …

ജാ​ർ​ഖ​ണ്ഡി​ൽ ക്രി​സ്ത്യ​ൻ കോ​ള​ജ് ത​ല്ലി​ത്ത​ക​ർ​ത്തു

റാ​ഞ്ചി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​മാ​യ ജാ​ർ​ഖ​ണ്ഡി​ൽ ജെ​സ്യൂ​ട്ട് സ​ഭ​യു​ടെ കോ​ള​ജി​നു നേ​രെ ആ​ക്ര​മ​ണം. ഈ ​മാ​സം മൂ​ന്നി​നാ​യിരുന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. 500 ഓ​ളം തീ​വ്ര​ഹി​ന്ദു പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് മാ​നേ​ജ്മെ​ന്‍റ് ആ​രോ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​യാ​യി കോ​ള​ജ് തു​റ​ക്കാ​നാ​വാ​തെ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ​ക്ക് കോ​ള​ജ് തു​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ല്ലാം …

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം: ഉ​യ​ർ​ന്ന പി​ഴ​ത്തു​ക പ​ശ്ചി​മ ബം​ഗാ​ളി​ൽ ഈ​ടാ​ക്കി​ല്ലെ​ന്ന് മ​മ​ത

കോ​ൽ​ക്ക​ത്ത: ഉ​യ​ർ​ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കാ​നു​ള്ള പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദഗതി പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക വ​ള​രെ കൂ​ടു​ത​ലാ​യതിനാൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മം അ​തേ​പ​ടി ന​ട​പ്പാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ …

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം: പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന കേ​ന്ദ്ര തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വൈ​കി​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പി​ഴ​ത്തു​ക തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം വി​ട്ടു ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേ​ന്ദ്ര തീ​രു​മാ​നം ഉ​ത്ത​ര​വാ​യി വ​ന്നാ​ൽ മാ​ത്ര​മേ സം​സ്ഥാ​ന …

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പി. ​ചി​ദം​ബ​രം

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മതിക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​യ​ച്ച ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 21നാ​ണ് ചി​ദം​ബ​ര​ത്തെ വ​സ​തി​യി​ല്‍ …

കാര്യവട്ടത്ത് ഇന്ത്യന്‍ വിജയം വിളിപ്പുറത്ത്

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എ ടീമും വിജയവും തമ്മില്‍ ഇനിയുള്ളത് കുറഞ്ഞ ദൂരം മാത്രം. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്ബോള്‍ ഒമ്ബതു വിക്കറ്റിന് 179 റണ്‍സ് എന്ന നിലയിലാണ്. ദക്ഷിണാഫ്രീക്കയ്ക്കുള്ളത് കേവലം 40 …

വൈറലായി കോഹ്‌ലിയുടെ ആഘോഷ ചിത്രം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പരമ്ബരകളെല്ലാം തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇനിയുള്ളത് നാട്ടില്‍ ദക്ഷിണാഫ്രീക്കയ്‌ക്കെതിരായ മത്സരങ്ങള്‍. ഇവിടെയും വിജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം. ഇതിനിടയിലുള്ള ദിവസങ്ങള്‍ ടീമഗംങ്ങളെല്ലാവരും തന്നെ ആഘോഷത്തിലാണ്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പങ്കു വെച്ചിരിക്കുന്ന ചിത്രമാണ്. തന്റെ അവധി …

അതേ കുറിച്ച്‌ താന്‍ ആശങ്കപ്പെടുന്നില്ലെന്ന് പന്ത്

ധോണിയുടെ പകരക്കാരന്‍ എന്ന രീതിയില്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് കടന്നു വന്ന ആളാണ് ഋഷഫ് പന്ത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാത്തതിനാല്‍ വിമര്‍ശനങ്ങള്‍ ഒട്ടും കുറവല്ല. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി പന്ത് രംഗത്തെത്തിയിരിക്കുന്നത്. താന്‍ ധോണിയെ സ്‌നേഹിക്കുന്നു എന്നാല്‍ അദ്ദേഹവുമായി താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തലില്‍ ആശങ്കപ്പെടുന്നില്ലെന്നായിരുന്നു …

റൊണാള്‍ഡോ ​ഗോള്‍വേട്ട തുടരുന്നു; ലക്ഷ്യമിടുന്നത് ദായിയുടെ റെക്കോര്‍ഡോ..??

പോര്‍ച്ചു​ഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ​ഗോള്‍വേട്ട തുടരുകയാണ്. ഇന്നലെ ലിത്വാനിയക്കെതിരായ യൂറോ യോ​ഗ്യതാ മത്സരത്തില്‍ നാല് ​ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ റൊണാള്‍ഡോയുടെ ​ഗോള്‍വേട്ട 93 ആയി ഉയര്‍ന്നു നിലവില്‍ അന്താരാഷ്ട്രഫുട്ബോളിലെ ​ഗോള്‍വേട്ടക്കാരില്‍ രണ്ടാമനാണ് റൊണാള്‍ഡോ. കരിയറില്‍ 109 അന്താരാഷ്ട്ര …

പൊരുതിവീണു.. കൊസോവന്‍ കുതിപ്പിന് അവസാനം

ഒടുവില്‍ കൊസോവോ എന്ന കുഞ്ഞുടീം തോല്‍വിയറിഞ്ഞു. തുടര്‍ച്ചയായ പതിനഞ്ച് മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറിയ കൊസോവോയെ അവസാനം വീഴ്ത്തിയത് അതിശക്തരായ ഇം​ഗ്ലണ്ട്. എങ്കിലും കൊസോവോയ്ക്ക് അഭിമാനിക്കാം. ഇം​ഗ്ലീഷ് പടയെ അവരുടെ നാട്ടില്‍ പോയി വിറപ്പിച്ചശേഷമാണ് കൊസോവോ കീഴടങ്ങിയത്. യൂറോ യോ​ഗ്യതാ മത്സരത്തിലാണ് കൊസോവോയ്ക്ക് മേല്‍ …