മത്തിയുടെ വിലയില്‍ വന്‍കുറവ്; കിലോയ്ക്ക് 10 രൂപ വരെയായി

പയ്യന്നൂർ : കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ മത്തിയുടെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി. ഒരു കിലോ മത്തിക്ക് 25 രൂപ. എന്നാൽ 10 രൂപയ്ക്കു വരെ വിറ്റഴിച്ചെന്നാണ് പ്രദേശിക റിപ്പോര്‍ട്ടുകള്‍. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. 25 വർഷത്തിനു ശേഷമാണ് മത്സ്യത്തിനു …

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇതേത്തുടർന്ന്, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും, ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ …

നടി സുജ കാര്‍ത്തികക്ക് ഡോക്ട്രേറ്റ് ലഭിച്ചു

നര്‍ത്തകയും നടിയുമായ സുജ കാര്‍ത്തികക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ട്രേറ്റ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പെതുമേഘല സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഘലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. …

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ വരെ ബോണസ്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവരുടെ ബോണസും ഉത്സവബത്തയും തീരുമാനിച്ചു. പരമാവധി 4000 രൂപ വരെയാണ് ബോണസ്. ബോണസ് ലഭിക്കാത്തവർക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും. എല്ലാ വകുപ്പുകളിലും സ്ഥിരം ജോലിക്കാർ, തൊഴിലാളികൾ, സീസണൽ ജോലിക്കാർ എന്നിവർക്കെല്ലാം ബോണസ് …

ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു

വയനാട് : വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനെ തുടർന്ന് ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറന്നത്. സെക്കന്റിൽ 8500 ലിറ്റർ വെള്ളം ഷട്ടർ വഴി ഒഴുക്കി വിടും. നിലവിൽ …

വി​ശാ​ൽ ചിത്രം ; ആ​ക്ഷ​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോസ്റ്റർ പു​റ​ത്തിറങ്ങി

വി​ശാ​ലി​ന്‍റെ ക​രി​യ​റി​ലെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ആ​ക്ഷ​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പുറത്തിറങ്ങി. സി.സു​ന്ദ​ര്‍ ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ത​മ​ന്ന​യും മ​ല​യാ​ളി താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ആ​ണ് നാ​യി​ക​മാ​രാ​കു​ന്ന​ത്. യോ​ഗി ബാ​ബു ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. തു​ര്‍​ക്കി​യും ഹൈ​ദ​രാ​ബാ​ദും അ​സ​ർ​ബൈ​ജാ​നു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. …

ജിമ്മിൽ പോയി ഒടുവിൽ കിളി പോയെന്ന് നവ്യ നായർ ; വൈറലായി വീഡിയോ

ന​വ്യ നാ​യ​ർ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ​ത്ത​ന്നെ കി​ളി പോ​യി എ​ന്നാ​ണ് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്. ശ​രീ​രം കാ​ത്തുസൂ​ക്ഷി​ക്കാ​ൻ സ്ഥി​ര​മാ​യി ജി​മ്മി​ൽ പോ​കാ​റു​ള്ള ആ​ളാ​ണ് ന​വ്യ. ജി​മ്മി​ൽ കു​റേ​ക്കാ​ല​ത്തി​നു​ശേ​ഷം ക്രോ​സ്‌ ഫി​റ്റ് പ​രീ​ക്ഷി​ക്കു​ന്ന …

‘സോ​ള​മ​ന്‍റെ മ​ണ​വാ​ട്ടി സോ​ഫി​യ’ യുടെ ചിത്രീകരണം പുരോഗമിക്കുന്നു

“​സോ​ള​മ​ന്‍റെ മ​ണ​വാ​ട്ടി സോ​ഫി​യ’’​ യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രു റോ​ഡ് മൂ​വി​ ഗണത്തിലാണ് സിനിമയൊരുക്കുന്നത്. എം. സജീവാണ് സിനിമ സംവിധാനം ചെയ്യുന്നത്. കി​ആ​ൻ കി​ഷോ​ർ, സ​മ​ർ​ത്ഥ്യ മാ​ധ​വ​ൻ, തമ്പു ടി. ​വി​ൽ​സ​ണ്‍, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​ഞ്ജ​ലി​നാ​യ​ർ, റീ​ന ബ​ഷീ​ർ, വ​ൽ​സ​ല ​മേ​നോ​ൻ, ശ്രീ​ജി …

മഹാപ്രളയം സിനിമയാകുന്ന ചിത്രം രൗദ്രം 2018 : മ്യൂസിക് റിലീസ് ഇന്ന്

ജയരാജിൻ്റെ നവരസം സീരിസിലെ ഏഴാമത്തെ ചിത്രമാണ് ‘രൗദ്രം 2018’ . ചിത്രത്തിൻറെ മ്യൂസിക് റിലീസ് ഇന്ന് വൈകിട്ട് 5ന് രഞ്ജി പണിക്കർ നിർവഹിക്കും. 2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. രഞ്ജി പണിക്കര്‍, കെപിഎസി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന …

കൊച്ചിൻ ശാദി അററ് ചെന്നൈ 03; പുതിയ പോസ്റ്റർ പുറത്തിറങ്ങി

മഞ്ജിത് ദിവാകർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചിൻ ശാദി അററ് ചെന്നൈ 03. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . ശിക്കാരി ശംഭൂ ഫെയിം ആര്‍.കെ.സുരേഷ്,ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍,കന്നട താരം അക്ഷിത എന്നിവരാണ് പ്രധാന താരങ്ങൾ. റിജേഷ് …