ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരികൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻ്റീൻ ആന ആക്രമിച്ചു. തലനാരിഴയ്ക്കാണ് കാൻ്റീൻ നടത്തിപ്പുകാരൻ എഡ്വിൻ രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ നോക്കിയ എഡ്വിന്റെ പുറകെ ആനയും ഓടുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ ആനയെ തുരത്തിയത്.
വീണ്ടും അരികൊമ്പന്റെ ആക്രമണം
