തിരുവനന്തപുരം: കനത്തചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച നേരിയ മഴ പ്രവചിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ജില്ലകളിൽ വേനൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത
