0 Comments

 

വിശാഖപട്ടണം : ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് റെക്കോർഡ് ജയം. 203 റൺസിൻ്റെ ജയമാണ് ഇന്ത്യ നേടിയത്. 395 റൺസ് വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. 56 റൺസെടുത്ത ഡെയിൻ പീട്ടാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. സേനുരൻ മുത്തുസാമി 49 റൺസെടുത്ത് പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *