0 Comments

കോട്ടയം: കുടുംബശ്രീ ജില്ലാമിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമയാണ് യോഗ്യത. പ്രായം 20 നും 30നും മധ്യേ. അപേക്ഷ ഫോറത്തിന്‍റെ മാതൃക www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ 11നകം അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *