0 Comments

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയുടെ മേറ്റ് 30 പരമ്പര സ്മാര്‍ട്‌ഫോണുകള്‍ ആഗോള വിപണിയിൽ അവതരിപ്പിച്ചു . മേറ്റ് 30, മേറ്റ് 30 പ്രോ, മേറ്റ് 30ആര്‍എസ് എന്നിവയാണ് പുറത്തിറക്കിയത് . എന്നാല്‍ ഫോണുകളുടെ വില്‍പന എന്ന് മുതല്‍ ആരംഭിക്കുമെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല .

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 10 ഓഎസ് അടിസ്ഥാനമാക്കിയുള്ള വാവേയുടെ ഇഎംയുഐ ആണ് ഫോണിലുള്ളത്. അമേരിക്കയുമായുള്ള വാണിജ്യ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ഒന്നുമില്ലാതെയാണ് ഫോണ്‍ വിപണിയിൽ ഇറക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *