0 Comments

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മേ​ദി​യു​ടെ പു​തി​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​പ്ര​മോ​ദ് കു​മാ​ർ മി​ശ്ര​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ മാ​സം രാ​ജി​വ​ച്ച നൃ​പേ​ന്ദ്ര മി​ശ്ര​യു​ടെ പ​ക​ര​ക്കാ​ര​നാ​യാ​ണ് പ്ര​മോ​ദ് കു​മാ​ർ എ​ത്തു​ന്ന​ത്.

1972 ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​മോ​ദ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കൃ​ഷി, സ​ഹ​ക​ര​ണ സെ​ക്ര​ട്ട​റി​യാ​യും ഗു​ജ​റാ​ത്ത് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ, ദു​ര​ന്ത​സാ​ധ്യ​താ ല​ഘൂ​ക​ര​ണ രം​ഗ​ത്തെ മി​ക​വി​ന് യു​എ​ന്‍ പു​ര​സ്‌​ക്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *