0 Comments

കോ​ട്ട​യം: പാ​ലാ​യി​ൽ ചി​ഹ്ന​മി​ല്ലെ​ങ്കി​ലും കെ.​എം.​മാ​ണി​യു​ടെ ഫോ​ട്ടോ​യു​ണ്ടെ​ങ്കി​ൽ വി​ജ​യി​ക്കു​മെ​ന്ന യു​ഡി​എ​ഫ്. സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​സ്താ​വ​ന അ​ഹ​ങ്കാ​ര​മാ​ണെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തോ​മ​സ് ചാ​ണ്ടി.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ വി​ജ​യം ഇ​ത്ത​വ​ണ ആ​വ​ർ​ത്തി​ക്കി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ തി​രി​ച്ചു വ​ര​വി​നു​ള്ള കാ​ഹ​ള​മാ​കും പാ​ലാ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്- തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞു.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *