0 Comments

ദുബായ്: ദുബായില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കുത്തേറ്റു മലയാളി യുവതിക്ക് ദാരുണാന്ത്യം. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യ ചന്ദ്രന്‍ (39) ആണ് മരിച്ചത്. അല്‍ ഖൂസിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *