0 Comments

തിരുവനന്തപുരം : വനിതകൾ ഗൃഹനാഥരായ ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾക്ക് 2019-20 ൽ വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അങ്കണവാടി വർക്കർമാർ വഴി ശിശുവികസന പദ്ധതി ഓഫീസർമാർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ അങ്കണവാടിയിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും. (ഫോൺ: 0471-2331059). അപേക്ഷ 25നകം നൽകണം.

Leave a Reply

Your email address will not be published. Required fields are marked *