0 Comments

നെ​ടു​മ​ങ്ങാ​ട്: ഫേ​സ്‌ബു​ക്കി​ലൂടെ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച കേസിൽ യുവാവ് അ​റ​സ്റ്റി​ൽ. പൂ​വ​ത്തൂ​ർ എ​സ്ജെ മ​ൻസി​ലി​ൽ അ​ബ്ദു​ൾ​ വാ​ഹി​ദ് (30) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണ​മോ സാ​ധ​ന​ങ്ങ​ളോ സം​ഭ​വ​ന ന​ൽ​ക​രു​തെ​ന്നും ന​ൽ​കി​യാ​ൽ മു​ഖ്യ​മ​ന്ത്രി മു​ക്കുമെന്നും ഫേ​സ്‌ബു​ക്കി​ലൂടെ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.

എ​സ്ഡി​പിഐ ​പ്ര​വ​ത്ത​ക​രു​ടെ കൈ​ക​ളി​ൽ പൈ​സ ഏ​ൽ​പ്പി​ച്ചാ​ൽ അ​ത് എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തും എന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *