0 Comments

മക്ക:മിനായിൽ അസിസിയാ റോഡിൽ ഹജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു.രണ്ടുമലയാളികൾക്ക് പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്‌ അപകടം നടന്നത്.അപകടത്തിൽ ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് മരിച്ചത്.തീർത്ഥാടകരായ കോഴിക്കോട് സ്വദേശി ജമീല,കെഎംസിസി ഹജ് സംഘാടകൻ ഇക്‌ബാൽ എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *