0 Comments

ലക്‌നൗ:ഭൂമി തർക്കത്തിന്റെ പേരിൽ പത്ത് ആദിവാസികളെ കൊലപ്പെടുത്തിയ സോൻഭദ്രയിൽ ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി.സോൻഭദ്രയിലെ ഉംബ്ര ഗ്രാമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ തന്നെ പ്രിയങ്ക പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.ഉംബ്ര ഗ്രാമത്തിൽ തന്റെ സഹോദരി സഹോദരന്മാരെയും കുട്ടികളെയും സന്ദർശിക്കാൻ പോകുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.പ്രതികളുമായി ഒത്ത് കളിച്ച് കേസിൽ നടപടിയെടുക്കാൻ പോലീസ് വൈകുകയാണെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *