0 Comments

തിരുവനന്തപുരം:സംസഥാനത്ത് നാളെ ഏഴു ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്,വയനാട്,കണ്ണൂർകോട്ടയം,മലപ്പുറം,എറണാകുളം തൃശൂർ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.ഈ ജില്ലകളിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.ഇത് പരിഗണിച്ചാണ് മലപ്പുറം,വയനാട്,കോഴിക്കോട്,ജില്ലകളിൽ അവധി നൽകിയിരിക്കുന്നത്.എന്നാൽ എറണാകുളം ജില്ലയിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് അവധി.

Leave a Reply

Your email address will not be published. Required fields are marked *