0 Comments

കൊച്ചി:കേരളത്തിൽ നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.കോഴിക്കോട്,മലപ്പുറം,തൃശൂർ,എറണാകുളം,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രളയ ദുരിതത്തെ തുടർന്ന് ഈ അഞ്ച് ജില്ലകളിലെയും നിരവധി സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനു പുറമെ, നാളെ ശക്തമായ മഴയുണ്ടാകുമെന്നുള്ള മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിലുമാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

Leave a Reply

Your email address will not be published. Required fields are marked *