0 Comments

മക്ക: മിനായിലെ അസീസിയ റോഡിൽ ബസ്​ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന്​ തീർഥാടകർക്ക് ദാരുണാന്ത്യം. രണ്ട്​ പേർക്ക്​ പരിക്കേറ്റു​. മരിച്ചവർ ഇന്ത്യക്കാരാണെന്നാണ്​ സംശയം.

നടന്നുപോയ ഹാജിമാരാണ്​ അപകടത്തിൽ പെട്ടത്​. നിയന്ത്രണം വിട്ട ബസ്​ കാറിലും ഇടിച്ചു. ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരുമണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *