0 Comments

ഇന്റര്‍ മിലാന്റെ വിങ്ങറായ ഇവാന്‍ പെരൊസിച് ബയേണ്‍ മ്യൂണിക്കിലേക്ക്. ഉടൻ തന്നെ താരം കരാറിൽ ഒപ്പ് വെക്കും. മാഞ്ചസ്റ്റർ സിറ്റി താരം സാനെ പരിക്ക് മൂലം വിശ്രമത്തിലായ സാഹചര്യത്തിലാണ് ഇവനെ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. ഇന്റർ മിലാന് വേണ്ടി കഴിഞ്ഞ നാല് വർഷമായി താരം കളിക്കുന്നുണ്ട്. ക്രൊയേഷ്യന്‍ താരമാണ് ഇവാന്‍ പെരൊസിച്. ബയേണിന്റെ ലിസ്റ്റിൽ അവസാനമുണ്ടായിരുന്ന താരമായിരുന്നു ഇവാന്‍.

Leave a Reply

Your email address will not be published. Required fields are marked *