0 Comments
യാ​ങ്കോ​ണ്‍: മ്യാ​ൻ​മാ​റി​ൽ ന​ട​ന്ന അ​ണ്ട​ർ 23 ഏ​ഷ്യ​ൻ വോളിബോൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യ്ക്കു തോ​ൽ​വി. ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പെ​യി​യോ​ടാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ചൈ​നീ​സ് താ​യ്പ‌െ​യി​യു​ടെ ജ​യം.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്താ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *