0 Comments

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. നാ​ലാം ന​ന്പ​ർ ബാ​റ്റ്സ്മാ​നാ​യി ഋ​ഷ​ഭ് പ​ന്തും അ​ഞ്ചാം ന​ന്പ​റി​ൽ ശ്രേ​യ​സ് അ​യ്യ​രും ഇ​റ​ങ്ങു​മെ​ന്നും ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഒ​രു മാ​റ്റ​വു​മാ​യാ​ണ് വി​ൻ​ഡീ​സ് ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ഫാ​ബി​യാ​ൻ അ​ല​നു പ​ക​രം ഒ​ഷാ​നെ തോ​മ​സിനെ ടീമിൽ ഉൾപ്പെടുത്തി. മ​ഴ​യെ തു​ട​ർ​ന്നു ആ​ദ്യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *