0 Comments

കിയ സെല്‍റ്റോസ് എയ്‌യുവിയുടെ വില്പന ഈ മാസം 22ന് ആരംഭിക്കുമെന്ന് വിവരം. വാഹനം ഡീലര്‍മാരിലേക്ക് എത്തിത്തുടങ്ങിയതായാണ് വിവരം. ജൂലൈ 15 മുതല്‍ വാഹനത്തിനായുള്ള ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിരുന്നു. ആദ്യദിവസം തന്നെ 6000 ബുക്കിംഗുകളാണ് വാഹനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *