0 Comments

കൊച്ചി:ജിയോയ്ക്ക് കേരളത്തിൽ വൻകുതിപ്പ്.80 ലക്ഷത്തിലധികം വരിക്കാരുമായാണ് ജിയോ മുന്നേറുന്നത്.8500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റവർക്ക് ഇപ്പോൾ തന്നെ നെറ്റുവർക്ക് ലഭ്യതയിൽ കേരളത്തിൽ ഒന്നാമതാണ്.കേരളത്തിലെ ഏറ്റവും കൂടുതൽ സ്ടലങ്ങളിൽ നെറ്റ് വർക്ക് ലഭ്യമാക്കുന്ന ഏക സിമ്മായി ജിയോ മാറിയിരിക്കുകയാണ്.എളുപ്പത്തിലുള്ള കണക്ഷൻ,ജിയോ മ്യൂസിക്,ജിയോ ടി വി,ജിയോ സിനിമ തുടങ്ങിയ ആപ്പുകൾ അൺലിമിറ്റഡ് ടാറ്റ സംവിധാനം മുതലായവയാണ്‌ ഈ നേട്ടം എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.ഈ വർഷമാണ് ജിയോ വൊഡാഫോൺ,ഐഡിയ നെറ്റ് വർക്കുകളെ പിന്തള്ളി 33.3 ദശലക്ഷം വരിക്കാരുമായി മുന്നിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *